മാവേലിക്കര: പീടിക തെക്കേതിൽ ബി.ഐ പാലസ് ഫ്ലാറ്റിൽ പി.കെ.മാത്യു (79) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ മാത്യു. മക്കൾ:ലെനി, ലൈനി. മരുമക്കൾ: ഡാനിയേൽ കുഞ്ഞുമോൻ, സജി ജേക്കബ്ബ്.