കായംകുളം: കൃഷ്ണപുരം ചങ്ങാലപ്പള്ളി പരേതനായ വാസുദേവന്റെ ഭാര്യ പത്മിനി വാസുദേവൻ (78) ദുബായിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ സി.വി. ശോഭ (ഇംഗ്ലണ്ട്), സി.വി. സുമ (റിട്ട. അദ്ധ്യാപിക), സി.വി. റെജി (ദുബായ്). മരുമക്കൾ: അശോക് (ഇംഗ്ലണ്ട്), രവികുമാർ (റിട്ട. ഡെവലപ്മെന്റ് ഓഫീസർ, എൽ.ഐ.സി), ദീജ റെജി (ദുബായ്)