ചേർത്തല: വയലാർ നികർത്തിൽ തുളസീഭായി (87) നിര്യാതയായി. മക്കൾ:സുനന്ദ,ജലജ,ജ്യോതി,കനകമ്മ,സുനിത,ബീന.മരുമക്കൾ:തിലകൻ,അശോകൻ,പ്രദീപ്കുമാർ,പരേതനായ തങ്കപ്പൻ. സഞ്ചയനം ബുനാഴ്ച ഉച്ചയ്ക്ക് 1.30ന്