photo

ചേർത്തല: റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ പ്രസിഡന്റായി സി.കെ.സുരേഷ്ബാബുവും സെക്രട്ടറിയായി സി.കെ.രാജേന്ദ്രനേയും ട്രഷററായി ബേബി തുമ്പയിലിനെയും തിരഞ്ഞെടുത്തു.
ശുദ്ധജല വിതരണം,ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി,ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായകരമായ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വർഷം ക്ലബ് നടപ്പാക്കുന്നത്.