വള്ളികുന്നം: കുറ്റീലയ്യത്ത് (ഗോപികാ ഭവനം) ഗോപിനാഥൻപിള്ള (66) നിര്യാതനായി. ഭാര്യ: ആർ.പ്രസന്നകുമാരി, മകൾ: പി ഗോപിക. സഞ്ചയനം 19ന് രാവിലെ 8ന്