ഹരിപ്പാട്: കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷൻ പരിധിയിൽ വഴിയമ്പലം നമ്പർ 2, എസ്.എൻ ജംഗ്‌ഷൻ, എസ്.എൻ കടവ്, മലങ്കര നമ്പർ 1, നമ്പർ 2, കന്നുകാലിപ്പാലം മിൽമ, കൃഷ്ണൻചിറ, ലക്ഷമിത്തോപ്പ്, തോട്ടപ്പള്ളി, കുടുംബിക്കാട്, പൊഴിമുഖം എന്നീ ട്രാൻസ്ഫോമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്നു രാവിലെ 9 മുതൽ 5 വരെ മുടങ്ങും.