chechamma

മാന്നാർ: പാണ്ടനാട് കൂടാമ്പള്ളത്തു തങ്കച്ചന്റെ ഭാര്യ ചേച്ചമ്മ തങ്കച്ചൻ (തങ്കമ്മ- 76) നിര്യാതയായി. സംസ്കാരം ഇന്ന് നാക്കട ഫെയ്ത് എ.ജി സെമിത്തേരിയിൽ. മകൻ: കെ.ജി ജോസ്. മരുമകൾ :സൂസൻ.