എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ എസ്.എൻ.ഡി.പി യോഗം ടൗൺ കിഴക്ക് 710-ാം നമ്പർ ചുങ്കം ശാഖയിലെ ഇല്ലിക്കൽ ശിവാനന്ദിനെ അമ്പലപ്പുഴ യൂണിയൻ കൗൺസിലർ എം.രാജേഷ് ആദരിക്കുന്നു.ശാഖാ സെക്രട്ടറി വി.ബാബു സമീപം