k-kuttappan

കുട്ടനാട്: മാമ്പുഴക്കരി കരീച്ചിറ വീട്ടിൽ കെ.കുട്ടപ്പൻ (കുട്ടായി- 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മായ, കവിത, ദീപു. മരുമക്കൾ: സുകു, സുമിത, പരേതനായ സലി.