obituary

മാരാരിക്കുളം: മണ്ണഞ്ചേരി തകിടിവെളിയിൽ പളനി (76) നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:ജലജമ്മ,ഓമനക്കുട്ടൻ,മണിക്കുട്ടൻ,അമ്പിളി.മരുമക്കൾ:കമലാധരൻ,മഞ്ജു,രേഖ,പ്രസാദ്.