ചേർത്തല:കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ കർക്കിടക വാവുബലി മാറ്റിയതായി പ്രസിഡന്റ് പി.ഡി.ഗഗാറിൻ അറിയിച്ചു.പിതൃനമസ്ക്കാരം നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്.ഇതിനായി ഫോൺ വഴി രസീതെടുക്കാം.ഫോൺ:9188213206.