ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് ചക്കനാട്ട് കോയിപ്പറമ്പിൽ ചെറിയാൻ പൗലോസ് (81, വിമുക്തഭടൻ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.ഭാര്യ:ഏലിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി.എസ്,ഒറ്റപ്പുന്ന ).മക്കൾ:റെജി ജോയി,റീനി ഷാജി,റൂബി ചെറിയാൻ,റോണി ചെറിയാൻ. മരുമക്കൾ:ജോയി,ഷാജി പോൾ,മെജോ റൂബി,എലിസബത്ത് റോണി.