ഹരിപ്പാട്: കരുവാറ്റ സെക്ഷന്റെ പരിധിയിൽ കരുവാറ്റ ആശ്രമം, മാർക്കറ്റ്, മങ്കുഴി, കടുവൻക്കുളങ്ങര, പെരുമ്പാക്കുഴി, കന്നാലി പാലം മിൽമ, കരുവാറ്റ എച്ച്.എസ് എന്നി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.