ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് ജൂലായ് 20ന് രാവിലെ പിതൃ പൂജയ്ക്കും തിലഹവനത്തിനും സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.