ആലപ്പുഴ : ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മുഴുവൻ ആളുകൾക്കും സൗജന്യ റേഷനും പലവ്യഞ്ജന കിറ്റുകളും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. സമ്പർക്കം മൂലം രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിൽ കൂടുതൽ സ്രവ പരിശോധനകൾ നടത്തണമെന്നും ലിജു ആവശ്യപ്പെട്ടു.