rd

ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം ചാത്തേത്ത് കിഴക്കതിൽ മാധവൻ പിള്ള (76) നിര്യാതനായി. ഭാര്യ: രോഹിണിക്കുട്ടിയമ്മ. മക്കൾ: രാജീവ്‌, രാജേഷ്. മരുമക്കൾ: ദീപ്തി, ദീപ. സഞ്ചയനം 19ന് രാവിലെ 9ന്.