അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മുരളിമുക്ക്, ഏഴര പീടിക, സഹോദര, സഫീദ, എസ്.എൻ.കവല ഈസ്റ്റ്, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, അറുന്നൂറ്, അറുന്നൂറ് ഈസ്റ്റ്, നാലു പാടം, കാട്ടുകോണം, തൈക്കൂട്ടം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ആലുംപറമ്പ് ,ഗലീലിയ, അറപ്പ പ്പൊഴി, മത്സ്യഗന്ധി, തൂക്കു കുളം, ഐ.ടി.സി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.