മാന്നാർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാന്നാർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും എല്ലാ ഹോട്ടലുകളും ചായക്കടകളും ഭക്ഷണപാനീയങ്ങൾ നൽകുന്നതിനായി ഡിസ്‌പോസി​ബിൾ പാത്രങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.