ഓച്ചിറ: ചങ്ങൻകുളങ്ങര കുറ്റിയിൽ പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ നളിനി (92) നിര്യാതയായി. മക്കൾ: രാജു, രാജമ്മ, രാമചന്ദ്രൻ, രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ (സൗദി). മരുമക്കൾ: ശോഭ, സിദ്ധാർത്ഥൻ, മണി, മിനി, അനിത. സഞ്ചയനം 19 ന് രാവിലെ 8ന്