ആലപ്പുഴ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എസ്.ഡി.വി സെൻട്രൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 125 പേർ ഡിസ്റ്റിംഗ്ഷനും, ഏഴു പേർ എ വണ്ണും നേടി.