vijayamma

ഓച്ചിറ: ക്ലാപ്പന പുലിക്കൂട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ വിജയമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, ജയലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണപിള്ള, സുവർണകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.