മാവേലിക്കര- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം. 61 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ മേഘ.എസ് എല്ലാ വിഷയത്തിലും എ വൺ ഗ്രേഡ് കരസ്ഥമാക്കി. ആറ് വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിൽ കുടുതൽ മാർക്കും 26 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും 29 കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.