മാവേലിക്കര: ചെട്ടിക്കുളങ്ങര ഈരേഴ വടക്ക് രാജധാനിയിൽ ദേവരാജന്റെ മകൻ ബെൻഹർ ദേവ് (30,എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.