മാവേലിക്കര : കോട്ടയ്ക്കകം ഗ്രീൻവ്യൂവിൽ പരേതനായ എ.ഫെർണാണ്ടസിന്റെ ഭാര്യ മറിയം ഫെർണാണ്ടസ് (അമ്മിണി-87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: തങ്കം, ഗ്രേസി, ബാബു, ചിന്നക്കുട്ടി, രാജു.