മാവേലിക്കര: പല്ലാരിമംഗലം കൊല്ലകവേലിയിൽ വീട്ടിൽ പരേതനായ ഭാസ്കരപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. മക്കൾ: ലീല, ബാലരാജൻ, ലത, ബാലരവി. മരുമക്കൾ: രമേശൻ, ഉഷ, പി.കെ ജഗദൻ, ജയ. സഞ്ചയനം 19ന് രാവിലെ 7.30ന്.