ആലപ്പുഴ : കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ആരാധനാലയങ്ങളിലെ ജീവനക്കാരുടെ വിഷമസ്ഥിതി മനസിലാക്കി അവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് സർക്കാരും മറ്റ് സംഘടനകളും മുന്നോട്ടുവരണമെന്ന് കൊട്ടാരം ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി ആവശ്യപ്പെട്ടു.