മാവേലിക്കര: മാങ്കാംങ്കുഴി ചരുവിൽ മേലത്തേതിൽ പരേതനായ അച്യുതന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി. മകൾ : രാമചന്ദ്രൻ, സുലോചന, യശോധരൻ, പരേതനായ ദിവാകരൻ, മുരളി, സുമംഗല, മോഹനൻ. മരുമക്കൾ: പെന്നമ്മ, കരുണാകരൻ, പ്രമീള, ഗീത, സുരേന്രൻ, പരേതയായ ഗീതാ മോഹൻ. സഞ്ചയനം 19ന് രാവിലെ 8ന്.