karunakaran

ആലപ്പുഴ : ന്യൂഡൽഹി ബിർള പേപ്പർ ഡിവിഷൻ റിട്ട. അഡ്മിനിസ്ട്രേഷൻ ഓഫീസർ ചിങ്ങോലി പാലപ്പള്ളിൽ കരുണാകരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : രാധ (റിട്ട. ഹെഡ് നഴ്സ് ). മക്കൾ : രതീഷ് ബാബു, അനീഷ് ബാബു. സഞ്ചയനം 20 തിങ്കൾ ന് രാവിലെ 9ന്.