കറ്റാനം : കാര്യാടിൽ പുത്തൻപറമ്പിൽ (കളരിക്കൽ) കെ.സി.മാത്യുവിന്റെ ഭാര്യ മറിയാമ്മ (ഒാമന-82) നിര്യാതയായി. മക്കൾ: സൂസൻ, സുരേഷ് (ദുബായ്), സന്തോഷ് (ചെന്നൈ), സുനി (ദുബായ്). മരുമക്കൾ: ജോജി , ശാന്തി, സുമ, വിൻസ്.