ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്ര യോഗത്തിന്റെ 75 ാമത് വാർഷിക പൊതുയോഗം മാറ്റിവയ്ക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.