ആലപ്പുഴ: ഗുരുപുരം- പാതിരപ്പള്ളി റോഡിൽ പോറ്റി ജംഗ്ഷന് പടിഞ്ഞാറ് വശം കലുങ്ക് പുനരുദ്ധാരണ പ്രവർത്തനം നടക്കുന്നതിനാൽ 17മുതൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.