ty

ഹരിപ്പാട്: എസ്.എൻ.ഡിപി യോഗം മഹാദേവികാട് -എരിക്കാവ് 1120ാം നമ്പർ ശാഖയിലെ അംഗങ്ങളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം ശാഖ സെക്രട്ടറി ടി. കെ.ബാബുരാജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സി.ബെൻസിലാൽ അദ്ധ്യക്ഷനായി. ശാഖ കമ്മിറ്റി അംഗങ്ങളായ ജിജിമോൻ, സുരേഷ്, വനിതാ സംഘം പ്രസിഡന്റ്‌ സരിജ എന്നിവർ സംസാരിച്ചു.