lalithamma

ആലപ്പുഴ: സനാതനം വാർഡിൽ ലൈജു നിവാസിൽ (SRA. 55) പരേതനായ ഗോപിനാഥന്റെ ഭാര്യ ലളിതമ്മ(77) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ലൈജു, പരേതനായ ബൈജു. മരുമക്കൾ: രാജൻ, സുനു.