അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ മുരളി മുക്ക്, ഏഴര പീടിക, സഹോദര, സഫീദ, ഇജാബ, ബി.എസ്.എൻ.എൽ നീർക്കുന്നം, എസ്.എൻ. കവല ഈസ്റ്റ്, എസ്.എൻ. കവല വെസ്റ്റ്, ഗുരുകുലം, പിട്ടാപ്പള്ളി, മേലെ പണ്ടാരം, വിരുത്തുവേലി, അറുന്നൂറ്, അറുന്നൂറ് ഈസ്റ്റ്, നാലുപാടം, കാട്ടുകോണം,തൈക്കൂട്ടം, പ്രാർത്ഥനാ സമിതി, തളിത്തറ, നീർക്കുന്നം ഈസ്റ്റ്, എഫ്.എം. സ്റ്റേഷൻ, അംബിക മിൽ, പുന്തല, പുന്തല ഈസ്റ്റ്, മലയിൽ കുന്ന്, ശ്രീകുമാർ ,കുരുട്ടു, ഒറ്റപ്പന, ആനന്ദേശ്വരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ തൂക്കുകുളം, കളരി, പോത്തശേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും