pachakkari

പൂച്ചാക്കൽ: ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അരൂക്കുറ്റി പഞ്ചായത്തിലെ തിരെഞ്ഞെടുത്ത 400 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകളുടെ വിതരണം മൊയ്തു വടുതല നിർവഹിച്ചു. ഇബ്രാഹിം അബ്റാർ, പി.എം.സുബൈർ , അജ്മൽ അബൂബക്കർ ,വി.ഡി.വിനോദ് ,പി.കെ.ഫിറോസ്, അതുൽ, സമീർ, സിയാദ്, യദുകൃഷ്ണ, പി.കെ.ഫിറോസ്, ഷിയാസ് അസ്ലം, മുഹമ്മദ് റിസ്വാൻ എന്നിവർ നേതൃത്വം നൽകി.