മാവേലിക്കര : ചെറുകോൽ കളത്രകിഴക്കത്തിൽ കൃഷ്ണൻകുട്ടി (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രമണി. മക്കൾ: കൃപ, കിരൺ. മരുമക്കൾ: ഹണി, ആതിര.