chandrika

തുറവൂർ.ചേർത്തല താലൂക്കാശുപത്രി റിട്ട.ജീവനക്കാരൻ കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് നീക്കരയിൽ രാജന്റെ ഭാര്യ ചന്ദ്രിക(66) നിര്യാതയായി. മക്കൾ:ലിജിമോൾ,സിനിമോൾ. മരുമക്കൾ:അശോകൻ,ജോഷി.