mariyamma

കാരിച്ചാൽ: പഴയപുരയ്ക്കൽ പരേതനായ പി.സി.ജേക്കബിന്റെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ ജേക്കബ് (കുഞ്ഞമ്മ- 73) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.മക്കൾ: സുജ, സുനിൽ, സുനി. മരുമക്കൾ: : ഷാബു, ബിജി, ബിജു.