ആലപ്പുഴ: വലിയകുളം വാർഡിൽ എൻ.എൻ ഹാലാലിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആസിയ ഉമ്മ (95) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പത്തിന് ആലപ്പുഴ പടിഞ്ഞാറേ ഷാഫി ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: കെ എം നസീർ (മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം),കെ.എം.ഖമർ, കെ.എം, അൻസാരി, കെ.എം, നൗഷാദ്. മരുമക്കൾ: നസീമ, ആയിഷ, ഹാരിസ, ജുമൈലത്ത്.