ആലപ്പുഴ: സ്ഥിരം വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ആലപ്പുഴ ആൽഫാ കോളേജ് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്ളസ് ടു കോഴ്സിൽ ഇക്കുറി നൂറു ശതമാനം വിജയം.ആകെ പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികളിൽ 11 പേർ എല്ലാവിഷയങ്ങൾക്കും എ. പ്ളസ് നേടി.