കറ്റാനം: മാത്തംകുളം ആശാരിമുക്ക് മഞ്ഞാടി തറ, മീനത്തു മൂല വൈദ്യരുമുക്ക് കൊട്ടാരം, കിണറുമുക്ക് ,ചുനാട് ബ്രിക്സ്, മഹാത്മ, എ.കെ.എൻ എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.