chandrababu

ഓച്ചിറ : പ്രയാർ തെക്ക് മുണ്ടുതറ പടീറ്റതിൽ ചന്ദ്രബാബു (56, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: കെ.സുശീല. മക്കൾ: ചിഞ്ചു (മുംബയ്), പ്രണവ്, പ്രണീവ് (സൗദി). മരുമകൻ : സുഭാഷ്. സഞ്ചയനം 19ന് രാവിലെ 8ന്.