അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ അറുന്നൂറ്, നാലുപാടം, തൈക്കൂട്ടം, കാരിയ്ക്കൽ, കട്ടക്കുഴി, കോലടിക്കാട്, വൈപ്പ് മുട്ട്, ഉപ്പുങ്കൽ, ബി.എസ്.എൻ.എൽ കരുമാടി, കൃഷ്ണപിള്ള, ബാബു എൻജിനീയറിംഗ്, പനച്ചുവട്, ആമയിട, അറയ്ക്കൽ, എം.സി.എച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷനിൽ മുസ്ലിം സ്കൂൾ, വെമ്പാലമുക്ക്, വെള്ളാപ്പള്ളി, കുരിക്കാ പറമ്പ് ,മുക്കയിൽ, തൂക്കുകുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും