പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മത്സ്യ വില്പനക്കാരനായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.

ജൂൺ 30 മുതൽ ഇയാളോട് മത്സ്യം വാങ്ങുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തവർ പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മുംതാസ് സുബൈർ അറിയിച്ചു.