കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ കോയിക്കൽ വീട്ടിൽ ഗോപി (69) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: അനിൽകുമാർ, അജേഷ്. മരുമക്കൾ: രതിമോൾ, ഷൈനി. സഞ്ചയനം ഞായറാഴ്ച വൈകിട്ട് 3.15ന്