കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ വറുതാച്ചി വെളിയിൽ രജിമോൻ (5) നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: അഭി, അരവിന്ദ്.