തലവടി: വെള്ളക്കിണർ അഞ്ചിൽ വീട്ടിൽ പരേതനായ വർഗീസ് എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (കുഞ്ഞമ്മ,90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ആനപ്രമ്പാൽ മർത്തോമ്മാ പള്ളിയിൽ. മക്കൾ: ലീലാമ്മ, വത്സമ്മ, ലാലി, റെജി, ജോളി, ഓമന, പരേതയായ ജെസി. മരുമക്കൾ. ചാക്കോച്ചൻ, ചാക്കോച്ചൻ, സജി, മോളമ്മ, ബേബി, തമ്പി, കുട്ടപ്പൻ