photoo

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് നാലാംവാർഡ് തൈവീട്ടുവെളിയിൽ മാധവപണിക്കരുടെ ഭാര്യ സുഭദ്റക്കുട്ടിയമ്മ(80)നിര്യാതനായി.മക്കൾ:ഇന്ദിരക്കുട്ടി,മുരളീധരൻനായർ(ലക്ഷ്മിഹോട്ടൽ പട്ടണക്കാട്),ശ്യാമളകുമാരി,ശശികുമാർ(മിൽമ പട്ടണക്കാട്).മരുമക്കൾ:ഉമാദേവി,പ്രീതി,പരേതരായ മധുസൂദനൻനായർ,നാരായണപിള്ള.