tv-r

അരൂർ : റിട്ട.പഞ്ചായത്ത് സെക്രട്ടറി എഴുപുന്ന പുളിമൂട്ടിൽ പി.ഇ.ജോസഫ്(63) നിര്യാതനായി. ഭാര്യ :ഷീന. മക്കൾ:സൗമ്യ,ഷനു . മരുമക്കൾ: അനീഷ്, ഡൈന.