കരുവാറ്റ: പുത്തൻവീട്ടിൽ അനിരുദ്ധൻ(86) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജിത്ത്കുമാർ, അനിൽകുമാർ, അനുരാധ, അനില, അർച്ചന. മരുമക്കൾ: മിനി, ഷൈലജ, രാധാകൃഷ്ണൻ, സന്തോഷ്, ബിജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.